CharamamThiruvambady
തിരുവമ്പാടി : ചവലപ്പാറ നാടിയാനിയിൽ ജോർജ് അന്തരിച്ചു.

തിരുവമ്പാടി : ചവലപ്പാറ നാടിയാനിയിൽ ജോർജ് (63) അന്തരിച്ചു.
സംസ്കാരം ഇന്ന് (19-08-2022- വെള്ളി) വൈകുന്നേരം 04:30-ന്
തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.
ഭാര്യ: വത്സ (മേരി).
മക്കൾ: ജിജോ, റോബിൻ, അലീന.
മരുമകൾ : ഷിജിന (കല്ലാനോട്).
കൊച്ചു മക്കൾ: ജിയോണ, ജെറോൺ.







