Thamarassery
കാണാതായി

താമരശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ കട്ടിപ്പാറ പഞ്ചായത്തിലെ ആര്യംകുളത്തു നിന്നും ജനുവരി 30 – മുതൽ കാണാതായ ഹന്നത്ത് (24) മകൻ സയൻ ദുൽഖർ (3) എന്നിവർ
PS Cr NO. 155/20 u/s 57 of KP Act കേസിൽ ഇവരെ അന്വേഷിച്ചു വരുന്നു.
ഇവരെ കണ്ടുമുട്ടുന്നവർ 0495 2222240, 9497935005, 9745788796 എന്നിവയിൽ ഏതെങ്കിലും നമ്പറിൽ അറിയിക്കക
📝News Desk Tiruvambadi News






