CharamamPullurampara
പൊന്നാങ്കയം കൊച്ചുകടുപ്പിൽ ജോസിന്റെ മകൻ സിജോ ജോസഫ് നിര്യാതനായി

തിരുവമ്പാടി: പൊന്നാങ്കയം കൊച്ചുകടുപ്പിൽ ജോസിന്റെ മകൻ സിജോ ജോസഫ് (22) നിര്യാതനായി.
സംസ്ക്കാരം നാളെ (06-02-2020-വ്യാഴം) രാവിലെ 10:00 മണിക്ക് വസതിയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.
മാതാവ്: സിസിലി ചെമ്പുകടവ് ആശാരികുടിയിൽ കുടുംബാംഗം.
മാമ്പറ്റ ഡോൺ ബോസ്കോ കോളേജ് ഡിഗ്രി വിദ്യാർത്ഥിയായിരുന്ന സിജോ അർബുദ രോഗബാധിതനായി ചികിൽസയിലായിരുന്നു.
🔳News Desk Tiruvambadi News







