Puthuppady

ഭവനവൈദ്യുതീകരണം; സ്വിച്ച്ഓൺ കർമം നിർവഹിച്ചു

പുതുപ്പാടി : പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിന്റെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികവർഗവിഭാഗങ്ങൾക്കായുള്ള വൈദ്യുതീകരണ പദ്ധതി പ്രകാരം വാനിക്കരയിൽ വൈദ്യുതീകരിച്ച വീടിന്റെ സ്വിച്ച് ഓൺ കർമം ഗ്രാമപ്പഞ്ചായത്തംഗം അമ്പുടു ഗഫൂർ നിർവഹിച്ചു.

പുതുപ്പാടി കെ.എസ്.ഇ.ബി. ഓഫീസ് ഓവർസിയർ പ്രഭാകരൻ, ലൈൻമാർ മുസ്തഫ എന്നിവർ സന്നിഹിതരായി.

Related Articles

Leave a Reply

Back to top button