CharamamKodanchery
കോടഞ്ചേരി ചെമ്പുകടവ് : തെക്കേകരോട്ട് പരേതനായ കുരുവിളയുടെ ഭാര്യ മറിയകുട്ടി അന്തരിച്ചു.

കോടഞ്ചേരി : ചെമ്പുകടവ് : തെക്കേകരോട്ട് പരേതനായ കുരുവിളയുടെ ഭാര്യ മറിയകുട്ടി (87) അന്തരിച്ചു.
സംസ്കാരം ഇന്ന് (05-09-2022-തിങ്കൾ) വൈകുന്നേരം 03:00-ന് ചെമ്പുകടവ് സെന്റ് ജോർജ് പള്ളിയിൽ.
പാലാ വലവൂർ നടുപടവിൽ കുടുബാംഗമാണ്.
മക്കൾ: തോമസ്, മാത്തച്ചൻ, ജെസ്സിയമ്മ, ഫെൻസമ്മ, ഫാദർ: ജോസഫ് തെക്കേകരോട്ട് (റീജിയണൽ ഡയറക്ടർ, എം എസ് ടി, മാൻഡ്യാ), രാജു, ബേബിച്ചൻ, മിനി, ലിറ്റി, സിബിച്ചൻ.
മരുമക്കൾ: മെഴ്സി പാലൂകുന്നേൽ, ജെസ്സി പൊട്ടംപ്ലാക്കൽ, പരേതനായ സ്റ്റീഫൻ ചൊള്ളമ്പേൽ, ബേബി കൊച്ചുവീട്ടിൽ , ജോളി കുന്നുംപുറത്ത്, സിനി മങ്ങാട്ട്, ഷാജു കേളംകുന്നേൽ , പോൾസൺ കരിനാട്ട് , ജയ പെരിഞ്ചേരിയിൽ.







