Koodaranji

കൂടരഞ്ഞി: വെട്ടിക്കൽ പരേതനായ ജോസഫിന്റെ മകൾ സിസ്റ്റർ സലോമി ഗുവാഹട്ടിയിൽ അന്തരിച്ചു

കൂടരഞ്ഞി: വെട്ടിക്കൽ പരേതനായ ജോസഫിന്റെ മകൾ സിസ്റ്റർ സലോമി (ചിന്നമ്മ -71) ഗുവാഹട്ടിയിൽ അന്തരിച്ചു.

സംസ്കാരം നാളെ (15-10-2022- ശനി) രാവിലെ 10:30-ന് ഗുവാഹട്ടി (അസം) യിൽ നടക്കും.

സിസ്റ്റേഴ്സ് ഓഫ് ചരിറ്റി സഭാംഗമാണ്.

മാതാവ്: പരേതയായ അന്നമ്മ.

സഹോദരങ്ങൾ: കത്രീന തറപ്പിൽ (കൂടരഞ്ഞി), ജോസഫ് (കൊച്ച് – കൂടരഞ്ഞി), സിസ്റ്റർ മേരി ജോസ് (സി എം സി കോൺവെന്റ് – തലശ്ശേരി), മാത്യു (ഷിമോഗ), ത്രേസ്യാമ്മ (യു കെ).

Related Articles

Leave a Reply

Back to top button