CharamamPuthuppady

പുതുപ്പാടി : അടിവാരത്തെ പഴയകാല കുടിയേറ്റ കർഷകൻ കല്ലുംകോരി അഹമ്മദ് കുട്ടി അന്തരിച്ചു

പുതുപ്പാടി : അടിവാരത്തെ പഴയകാല കുടിയേറ്റ കർഷകൻ കല്ലുംകോരി അഹമ്മദ് കുട്ടി (85) അന്തരിച്ചു.

ഖബറടക്കം ഇന്ന് (18-10-2022- ചൊവ്വ) ഉച്ചക്ക് 12:30-ന് അടിവാരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

ഭാര്യ: കുഞ്ഞാമിന

മക്കൾ: ഹംസ, ഇബ്രാഹിം, മുസ്തഫ, മൈമൂന, മിസ് രിയ, റാബിയ.

മരുമക്കൾ: ഖാദർ (റിട്ട: കെ.എസ്.ആർ.ടി.സി., നെല്ലാംകണ്ടി), ഷറഫുദ്ദീൻ, നഫീസ (കൂടത്തായി), ഹാജറ, നബീസ (അടിവാരം).

Related Articles

Leave a Reply

Back to top button