CharamamKodanchery
കോടഞ്ചേരി : വട്ടച്ചിറ അറയ്ക്കൽ സേവ്യർ അന്തരിച്ചു.

കോടഞ്ചേരി : വട്ടച്ചിറ അറയ്ക്കൽ സേവ്യർ (64) അന്തരിച്ചു.
സംസ്കാരം ഇന്ന് (18-10-2022-ചൊവ്വ) വൈകുന്നേരം 04:00-മണിക്ക് നൂറാംതോട്
സെൻ്റ് ജോസഫ്സ് പള്ളിയിൽ.
ഭാര്യ: സാറാമ്മ.
മക്കൾ: ഷിബി, ഷനി.
മരുമക്കൾ: വിജീഷ് വടക്കേതടത്തിൽ, ജിനീഷ് നിരപ്പത്ത്.







