CharamamKodanchery
കോടഞ്ചേരി: റിട്ടയേർഡ് ഹെഡ് മാസ്റ്റർ പിണക്കാട്ട് പി.വി ജോസഫ് (കുഞ്ഞുസാർ) അന്തരിച്ചു

കോടഞ്ചേരി : റിട്ടയേർഡ് ഹെഡ് മാസ്റ്റർ പിണക്കാട്ട് പി.വി ജോസഫ് (കുഞ്ഞുസാർ) അന്തരിച്ചു.
സംസ്കാരം നാളെ (06-11-2022-ഞായർ) ഉച്ചക്ക് 12:00-മണിക്ക് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.
ഭാര്യ: തങ്കമ്മ കോട്ടയം നാഗമറ്റത്തിൽ കുടുംബാംഗം.
മക്കൾ: ജോർജ് (ദുബായ്), ഷേർളി (കണ്ണോത്ത്), ഷൈല, ഷാജി (ലാവണ്യ ഫാൻസി), റെജി (റീജിയണൽ പ്രിൻറ്റേഴ്സ് താമരശ്ശേരി), അഗസ്റ്റസ് (ട്രിയോ സ്പോർട്സ് താമരശ്ശേരി).
മരുമക്കൾ: സെലിൻ കൊച്ചുപുത്തൻപുരക്കൽ, ജോസ് കിഴക്കനാത്ത്, ആൻ്റോ കൊള്ളന്നുർ, മോളി പാലക്കുടിയിൽ, ജെസ്സി മുണ്ടക്കൽ, ജയശ്രീ കലായിക്കൽ.







