CharamamKodanchery

കോടഞ്ചേരി : അടിമണ്ണ് മാളിയേക്കമണ്ണിൽ എം.എസ്‌ സ്കറിയ (കുഞ്ഞുമോൻ) അന്തരിച്ചു

കോടഞ്ചേരി : അടിമണ്ണ് മാളിയേക്കമണ്ണിൽ എം.എസ്‌ സ്കറിയ (കുഞ്ഞുമോൻ-76) അന്തരിച്ചു.

സംസ്കാരം നാളെ (08-11-2022- ചൊവ്വ) രാവിലെ 09:00-മണിക്ക് ഉദയനഗറിലുള്ള മകളുടെ ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ആരംഭിച്ച് ചർച്ച് ഓഫ് ഗോഡ് സഭയുടെ അടിമണ്ണ് സിമിത്തേരിയിൽ.

ഭാര്യ: സാറാമ്മ നിരണം പട്ടമാക്കിൽ കുടുംബാംഗം .

മക്കൾ: ബിജു, മിനി, ഷൈനി, ഷീജ.

മരുമക്കൾ: ഷൈല, പരേതനായ ജേക്കബ് കിനാലത്ത്, മാത്യു പടയാട്ടിൽ, ബെന്നി കൈതമംഗലത്ത്.

Related Articles

Leave a Reply

Back to top button