Kodanchery
നെല്ലിപ്പോയിൽ ഹൈസ്കൂൾ കെട്ടിടത്തിന്റെ ശിലാ സ്ഥാപനം നടത്തി

കോടഞ്ചേരി : നെല്ലിപ്പോയിൽ സെന്റ് ജോൺസ് ഹൈസ്കൂൾ പുതിയ കെട്ടിടത്തിന്റെ ശിലാ സ്ഥാപനം നടത്തി. താമരശ്ശേരി രുപതാധ്യഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ശിലാ സ്ഥാപനം നടത്തി.
കോർപറേറ്റ് മനേജർ ഫാ.ജോസഫ് പാലക്കാട്ട്, സ്കൂൾ മനേജർ ഫാ.ജോർജ് കറുകമാലിൽ, പി ടി എ പ്രസിഡന്റ് വിൽസൺ തറപ്പേൽ, ഹെഡ് മാസ്റ്റർ ബിനു, മറ്റ് അധ്യാപകർ, മഞ്ഞുവയൽ പാരിഷ് ട്രസ്റ്റിമാർ, മുൻ പി ടി എ പ്രസിഡന്റ്റുമാർ, പി ടി എ, എം പി ടി എ അംഗങ്ങൾ എന്നിവരുടെ സന്നിധ്യത്തിൽ നിർവഹിച്ചു.







