Anakkampoyil

ആനക്കാംപൊയിൽ വാർഡിനെ ഹരിത ശുചിത്വഗ്രാമമായി ഇന്ന് പ്രഖ്യാപിക്കും

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ആനക്കാംപൊയിൽ വാർഡിനെ ഹരിത ശുചിത്വഗ്രാമമായി ഇന്ന് പ്രഖ്യാപിക്കും.

വൈകുന്നേരം മൂന്ന് മണിക്ക് ആനക്കാംപൊയിൽ അങ്ങാടിയിൽ നടക്കുന്ന ചടങ്ങിൽ ജോർജ്ജ് എം തോമസ് എം എൽ എ പ്രഖ്യാപനം നടത്തും.

പഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിക്കും

വാർഡ് മെമ്പർ ബിന്ദു ജയിംസ് പങ്കെടുക്കും.

📝News Desk Tiruvambadi News

Related Articles

Leave a Reply

Back to top button