CharamamThamarassery

വൃദ്ധയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

താമരശ്ശേരി: അണ്ടോണ ചക്കിക്കാവ് പുഴക്കടവിൽ വൃദ്ധയുടെ മൃതദേഹം കണ്ടെത്തി.

പുഴയോരത്ത് കൃഷി ചെയ്ത പച്ചക്കറി നനക്കാൻ വന്നവരാണ് വൈകുന്നേരം മൃതദേഹം കണ്ടത്.

രാവിലെ പതിനൊന്ന് മണിക്ക് വീട്ടിൽ നിന്ന് ഇറങ്ങിയ അണ്ടോണ്ട സ്വദേശി ദേവകി (78) എന്ന വൃദ്ധയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

താമരശ്ശേരി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയച്ചു.

🔳News Desk Tiruvambadi News

Related Articles

Leave a Reply

Back to top button