CharamamKodanchery

റിട്ടയേർഡ് അദ്ധ്യാപകൻ കുമ്പപ്പള്ളി ജോസഫിന്റെ ഭാര്യ മാർഗരറ്റ് നിര്യാതയായി

കോടഞ്ചേരി: റിട്ടയേർഡ് അദ്ധ്യാപകൻ കുമ്പപ്പള്ളി ജോസഫിന്റെ ഭാര്യ മാർഗരറ്റ് (69) നിര്യാതയായി.

പരേത വയനാട് നടവയൽ നെല്ലിക്കയത്ത് കുടുംബാംഗമാണ്.

സംസ്കാരം കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ പിന്നീട്.

മകൻ: പ്രവീൺ.

മരുമകൾ: സിജി.

🔳News Desk Tiruvambadi News

Related Articles

Leave a Reply

Back to top button