Kodanchery

ചെമ്പുകടവിൽ നായയുടെ ആക്രമണം;മൂന്നുപേർക്ക് കടിയേറ്റു

കോടഞ്ചേരി: കോടഞ്ചേരി ചെമ്പുകടവ് അങ്ങാടിയിൽ തുടൽ പൊട്ടിച്ചുവന്ന നായയുടെ ആക്രമണത്തിൽ മൂന്നുപേർക്ക് കടിയേറ്റു.

ചെമ്പുകടവ് അങ്ങാടിയിൽ ബസ് കാത്തുനിന്ന ഒരു സ്ത്രീയെയും ഒരു സ്കൂട്ടർ യാത്രികനെയും വഴിയാത്രക്കാരനായ ഒരാളെയും ആണ് നായ കടിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Back to top button