CharamamThiruvambady
തിരുവമ്പാടി : പുല്ലൂരാംപാറ തെക്കഞ്ചേരി കുഞ്ചു അന്തരിച്ചു

തിരുവമ്പാടി : പുല്ലൂരാംപാറ തെക്കഞ്ചേരി കുഞ്ചു (86) അന്തരിച്ചു.
സംസ്ക്കാരം നാളെ (29-11-2022- ചൊവ്വ) ഉച്ചയ്ക്ക് 12:00-മണിക്ക് വസതിയിലെ കർമ്മങ്ങൾക്ക് ശേഷം കാരശ്ശേരി ഗ്രാമ പഞ്ചായത്ത് ശ്മശാനത്തിൽ.
ഭാര്യ: വിജയമ്മ.
മക്കൾ: ഓമന, ശശി, മോഹനൻ, സോമരാ ജൻ.
മരുമക്കൾ: മണി, സുകുമാരി, സുധ, വിനോധിനി.







