Thiruvambady

തിരുവമ്പാടി; എടത്താനാക്കുന്നേൽ, അന്നമ്മ ബസാലിയോസ് നിര്യാതയായി

തിരുവമ്പാടി: എടത്താനാക്കുന്നേൽ പരേതനായ ബസാലിയോസിന്റെ ഭാര്യ അന്നമ്മ ബസാലിയോസ് (76) നിര്യാതയായി. സംസ്കാരം ശനിയാഴ്ച 2.30 ന് വീട്ടിലെ ശുശ്രൂഷകൾക്ക്‌ ശേഷം തിരുവമ്പാടി തിരുഹൃദയ ഫോറോന ദേവാലയത്തിൽ.
പരേത തിരുവമ്പാടി തെക്കെക്കര കുടുംബാഗമാണ്

മക്കൾ: സെലിൻ, എൽസമ്മ, സോഫി, മനോജ്, സുനിമോൾ, സ്മിത, അരുൺ

മരുമക്കൾ: ജോളി കല്ലമാക്കൽ താമരശ്ശേരി, പരേതനായ തങ്കച്ചൻ പടിഞ്ഞാറയിൽ സീത മൗണ്ട് വയനാട്, സണ്ണി പൊതിയട്ടയിൽ കല്ലാനോട്, ഷിജി കാശാം കുറ്റിയിൽ പുൽപള്ളി, സജി കണിയാംകുഴിയിൽ വെറ്റിലപാറ, സൈറസ് പടിഞ്ഞാറ്റുമുറിയിൽ കോടഞ്ചേരി, നീതു കൊമരം കുടിയിൽ മുറംപാത്തി.

Related Articles

Leave a Reply

Back to top button