CharamamKodanchery

കോടഞ്ചേരി : വണ്ടനാക്കര പരേതനായ വർഗീസിന്റെ ഭാര്യ മറിയക്കുട്ടി അന്തരിച്ചു

കോടഞ്ചേരി : വണ്ടനാക്കര പരേതനായ വർഗീസിന്റെ ഭാര്യ മറിയക്കുട്ടി (92) അന്തരിച്ചു.

തൊടുപുഴ മൈലക്കൊമ്പ് തെക്കുംതടത്തിൽ കുടുംബാംഗമാണ്.

സംസ്കാരം നാളെ (26-12-2022-തിങ്കൾ) രാവിലെ 08:45-ന് കോടഞ്ചേരി സെന്റ് മേരീസ് ഫോറോന മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ.

മക്കൾ: മേരി, പരേതയായ ലൂസി, പരേതയായ ഗ്രേസി, എൽസി, ജെസീന്ത, സാലി, ജോസുകുട്ടി, ഷാജി, ജിജി.

മരുമക്കൾ: ജോളി കുന്നുംപുറത്ത് (കാരക്കാമല), തോമസ് എലിവാലുങ്കൽ (തുഷാരഗിരി), പരേതനായ ജോസ് പന്തപ്ലാക്കൽ (ചുണ്ടത്തുംപൊയിൽ), സിറിയക് വെളിയത്തുമാലിൽ (ഇലഞ്ഞി), ബേബി വടക്കേക്കുന്നേൽ (കാറ്റുള്ളമല), ജോസ് കൊക്കണ്ടത്തിൽ (ചെമ്പുകടവ്), സാലി കോതപ്ലാക്കൽ (മൈക്കാവ്), ബിന്ദു തെക്കേക്കര (തെയ്യപ്പാറ), നിക്സൺ പുതുപ്പറമ്പിൽ (കാറ്റുള്ളമല).

Related Articles

Leave a Reply

Back to top button