Adivaram
ചുരത്തിൽ വാഹനാപകടം : ഓട്ടോയും കാറും കുട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

അടിവാരം : വയനാട് ചുരത്തിൽ ആറാം വളവിലും ഏഴാം വളവിലും ഇടയിൽ വാഹനാപകടം ഒരാൾക്ക് പരിക്ക്, കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടം നടന്നത്,
പരിക്ക് പറ്റിയ ഓട്ടോ ഡ്രൈവർ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയിട്ടുണ്ട്. വാഹനങ്ങൾ വൺവേ ആയിട്ടാണ് കടത്തിവിട്ടുന്നത്, പോലീസും ചുരംസംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്ത് എത്തി ഗതാഗതം നിയന്ത്രിക്കുന്നു.







