CharamamKodanchery

കോടഞ്ചേരി : വലിയകൊല്ലി കൊട്ടാരപറമ്പിൽ കൊച്ചുകുഞ്ഞൻ അന്തരിച്ചു

കോടഞ്ചേരി : വലിയകൊല്ലി കൊട്ടാരപറമ്പിൽ കൊച്ചുകുഞ്ഞൻ (77) അന്തരിച്ചു.

സംസ്‍കാരം ഇന്ന് (15-10-2022- ശനി) രാവിലെ 11:00-മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ: ശാന്ത കുറ്റിക്കാട്ടിൽ (തിരുവമ്പാടി )

മക്കൾ: ഹരിദാസ്, പുഷ്പ, ബിന്ദു, രാജി.

മരുമക്കൾ: രാജൻ, പുഷ്പ, ഷൈൻ, ഷിബു.

Related Articles

Leave a Reply

Back to top button