Kodanchery

കോടഞ്ചേരി; വേളംകോട് ജോസ് മനക്കത്തോട്ടത്തിൽ നിര്യാതനായി

കോടഞ്ചേരി: വേളംകോട് സെൻ്റ് ജോർജ്ജ് ഹെസ്കൂൾ റിട്ടയേഡ് അധ്യാപകൻ ജോസ് മനക്കത്തോട്ടത്തിൽ (58) നിര്യാതനായി. മലങ്കര കാതലിക് യൂത്ത്മൂവ്മെന്റ് സഭാതല മുൻ പ്രസിഡന്റും ബത്തേരി രൂപതാ മുൻ പാസ്റ്ററൽ കൗൺസിൽ അംഗവുമായിരുന്നു.

ഭാര്യ: സലീല ജോൺ, (അധ്യാപിക സെൻ്റ് ജോർജ്ജ് ഹൈസ്കൂൾ വേളംകോട്). ചേലാപറമ്പത്ത് കുടുംബാംഗമാണ്. മക്കൾ: ഗോൾഡ മേരി ജോസ്, ജോർജ്ജ് ജോസഫ്.

സഹോദരങ്ങൾ: പരേതനായ പൈലി, അന്നക്കുട്ടി, ലീല, മർക്കോസ് (റിട്ടയേഡ് അദ്ധീഷണൽ സെക്രട്ടറി ഫിനാൻസ്), ഏലമ്മ, മോളി (പ്രിൻസിപ്പാൾ സെൻ്റ് ജോൺസ് എൽ.പി സ്കൂൾ മൂലംകാവ്).

സംസ്കാരം ഇന്ന് (27/02/2022 ഞായർ) വൈകുന്നേരം 4 മണിക്ക് മൈക്കാവ് സെൻ്റ് ജോർജ്ജ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ.

Related Articles

Leave a Reply

Back to top button