CharamamThiruvambady
തിരുവമ്പാടി പുല്ലൂരംപാറ തോട്ടുമൂഴി പരേതനായ കൊളക്കാട്ടു കുര്യാച്ചന്റെ ഭാര്യ മറിയം അന്തരിച്ചു.

തിരുവമ്പാടി : പുല്ലൂരംപാറ തോട്ടുമൂഴി പരേതനായ കൊളക്കാട്ടു കുര്യാച്ചന്റെ ഭാര്യ മറിയം (90) അന്തരിച്ചു.
സംസ്കാരം ഇന്ന് (28-02-2022-തിങ്കൾ) വൈകുന്നേരം 04:00 ന് മുറമ്പാത്തി സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ.
പരേത കൂത്താട്ടുകുളം (എറണാകുളം) മാന്തിയിൽ കുടുംബാംഗമാണ്.
മക്കൾ: അമ്മിണി, സാറാക്കുട്ടി, സക്കറിയ (കുഞ്ഞ്), രാജു (തൊണ്ടിമ്മൽ), ഷാലി, ഷാന്റി, സോളി.
മരുമക്കൾ: പരേതനായ ജോൺ (സെൻട്രൽ പി ഡബ്ലിയു ഡി – ജെ ഇ വഴിക്കടവ് നിലമ്പൂർ), ജേക്കബ് കൊട്ടാരക്കര, സാലമ്മ കണിയാംപറമ്പിൽ ചെമ്പുകടവ്, ജോളി ചേലക്കാത്തടത്തിൽ മൈക്കാവ്, എൽദോസ് ചാലിൽ കാക്കവയൽ പുതുപ്പാടി, തമ്പി കണ്ണാണ്ടയിൽ മൈക്കാവ്, ഷാജി ഇടയാടിൽ കോടഞ്ചേരി (മൈക്കാവ് കേബിൾ ടിവി ഓപ്പറേറ്റർ ).







