Thiruvambady

പുല്ലൂരാംപാറ ഇലന്ത് കടവ് തുരുത്ത് സംരക്ഷണ ബണ്ട് ഇന്ന് മന്ത്രി നാടിന് സമർപ്പിക്കും

തിരുവമ്പാടി: പുല്ലൂരാംപാറ ഇലന്ത് കടവ് തുരുത്ത് സംരക്ഷണ ബണ്ട് ഇന്ന് (ഞായർ) വൈകിട്ട് 5 മണിക്ക് ഇലന്ത് കടവ് പരിസരത്ത് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നാടിന് സമർപ്പിക്കുന്നു. ലിൻ്റോ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിക്കും.

രാഹുൽ ഗാന്ധി എം പി മുഖ്യാതിഥിയായിരിക്കും. 2018-19 വർഷങ്ങളിൽ തുടർച്ചയായി യുണ്ടായ പ്രളയത്തിൽ ഇരുവഴിഞ്ഞിപ്പുഴ കരകവിഞ്ഞൊഴുകി ഇലന്ത് കടവ് പ്രദേശത്ത് നാശനഷ്ടങ്ങൾ സംഭവിച്ചു. തുടർന്നാണ് പ്രളയഭീഷണിക്ക് തടയിടാണ് ജലസേചന വകുപ്പ് എഫ്.സി.പ്ലാൻ, ആർ. ആർ ടി എന്നി പദ്ധതികളിൽ വെള്ളപൊക്കം പ്രതിരോധ ബണ്ട് നിർമ്മിച്ച് പൂർത്തീകരിച്ചത്.

Related Articles

Leave a Reply

Back to top button