Kodanchery

കോടഞ്ചേരി : വേളംകോട് കുരുന്നപ്പിള്ളിൽ കെ.വി പൗലോസ് അന്തരിച്ചു

കോടഞ്ചേരി : വേളംകോട് കുരുന്നപ്പിള്ളിൽ കെ.വി പൗലോസ് (76) അന്തരിച്ചു.

സംസ്കാരം ഇന്ന് (02-01-2023-തിങ്കൾ) രാവിലെ 8 മണിക്ക് വേളംകോട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ.

മക്കൾ: സോഫിയ തമ്പി, ജെന്നി കെ പൗലോസ്, മിനി ജോയ്

മരുമക്കൾ: തമ്പി സി.കെ ചെമ്പാട്ട് (വേളംകോട്), പ്രീത മണി , ജോയ് കെ.പി കുന്നത്തുകുടിയിൽ (മൈക്കാവ്).

Related Articles

Leave a Reply

Back to top button