Puthuppady

പുതുപ്പാടി യാക്കോബായ സുരിയാനി പള്ളിയില്‍ ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി

പുതുപ്പാടി: സെന്റ്മേരിസ് യാക്കോബായ സുറിയാനി പള്ളിയിൽ വി.ദൈവമാതാവിന്റെയും പരി.യോഹന്നാൻ മാംദോനോയുടെയും ഓർമ്മ പെരുന്നാളിന് കോടിയേറി.

വികാരി ഫാ.ജിൻസ് കരികുളത്തിൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. ജനുവരി 10,11 തിയതികളിൽ നടക്കുന്ന പെരുനാളിന് ഫാ.എൽദോ ചീരകത്തോട്ടത്തിൽ മുഖ്യ കർമികത്വം വഹിക്കും.

Related Articles

Leave a Reply

Back to top button