Thiruvambady

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 2023–24 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. സെമിനാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു.

ജനപ്രതിനിധികൾ, ഘടക സ്ഥാപന മേധാവികൾ, ആസൂത്രണ സമിതി അംഗങ്ങൾ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, അങ്കണവാടി വർക്കർമാർ, ഗ്രാമസഭകളിലെ പ്രതിനിധികൾ തുടങ്ങിയവർ പതിനാല് വിഷയമേഖലയിലെ വർക്കിംഗ് ഗ്രൂപ്പ് ചർച്ചകൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button