AnakkampoyilCharamam

ആനക്കാംപൊയിൽ കൊച്ചാലുംമൂട്ടിൽ ജോസഫ് നിര്യാതനായി

തിരുവമ്പാടി: ആനക്കാംപൊയിൽ കൊച്ചാലുംമൂട്ടിൽ ജോസഫ് (93) നിര്യാതനായി.

ഭാര്യ: പരേതയായ റോസമ്മ ഊത്തപ്പാറക്കൽ കുടുബാഗം.

സംസ്ക്കാരം ചൊവ്വാഴ്ച (25 -02-2020) വൈകുന്നേരം 04:00- മണിക്ക് വസതിയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ.

മക്കൾ: സോവിച്ചൻ, ഡെയ്സി ,മോളി, സജി, സാബു, ജോളി, സോജൻ.

മരുമക്കൾ:- പൗളി ഇടമനശ്ശേരി (കൂമ്പാറ), ജോർജ് തടത്തിൽ (കൂമ്പാറ), മേരിക്കുട്ടി അറയ്ക്കൽ (പുൽപ്പള്ളി), ജെയിൻ കാഞ്ഞിരത്തിങ്കൽ (മരുതോങ്കര), ജോയി തെങ്ങുംപള്ളിൽ (ചക്കിട്ടപാറ), സിമി കാവുകാട്ട് (വേനപ്പാറ), പരേതനായ മാത്യു വെട്ടത്ത് ( കണ്ണോത്ത്).

🔳News Desk Thiruvambady News

Related Articles

Leave a Reply

Back to top button