CharamamPuthuppady

പുതുപ്പാടി : കാട്ടിപ്ലാക്കൽ വർഗീസ് (ജോർജ്) അന്തരിച്ചു

പുതുപ്പാടി : കാട്ടിപ്ലാക്കൽ വർഗീസ് (ജോർജ്-64) അന്തരിച്ചു.

സംസ്കാരം നാളെ (25-02-2023- ശനി) രാവിലെ 10:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കാക്കവയൽ സെന്റ് അൽഫോൻസാ പള്ളിയിൽ.

ഭാര്യ: സാലി വർഗീസ്.

മക്കൾ: സാൻജോ, സിൽജി.

മരുമകൻ: അനീഷ് സി.റ്റി

Related Articles

Leave a Reply

Back to top button