CharamamThiruvambady

തിരുവമ്പാടി : പുല്ലൂരാംപാറ മേലേ മണ്ണറക്കൽ ബാബുവിന്റെ മകൾ അഖില ബാബു അന്തരിച്ചു

തിരുവമ്പാടി: പുല്ലൂരാംപാറ മേലേ മണ്ണറക്കൽ ബാബുവിന്റെ മകൾ അഖില ബാബു (15) അന്തരിച്ചു.

സംസ്കാരം നാളെ (27-02-2023- തിങ്കൾ) ഉച്ച കഴിഞ്ഞ് നടക്കും.

മൃതദേഹം നാളെ ഉച്ചയ്ക്ക് പുല്ലൂരാംപാറ ഹൈസ്കൂളിൽ എത്തിച്ച് പൊതു ദർശനത്തിന് വെക്കും.

പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

മാതാവ്: സുധാമണി.

സഹോദരങ്ങൾ: അഖിൽ ബാബു, അഖിന ബാബു (ഇരുവരും പുല്ലൂരാംപാറ സെന്റ് ജോസഫ്സ് സ്കൂൾ വിദ്യാർത്ഥികൾ).

Related Articles

Leave a Reply

Back to top button