Koodaranji

കൂമ്പാറയിൽ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്

കൂടരഞ്ഞി: കൂമ്പാരം ആനക്കല്ലുംപാറയിൽ യുവാക്കൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രണ്ട് പേർക്ക് പരിക്ക്.

കൊടിയത്തൂർ സ്വദേശികളായ യുവാക്കളെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ ഇവരെ മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Back to top button