Mukkam

എസ്.എസ്.എഫ് ഗോൾഡൻ ഫിഫ്റ്റി പതാക ഉയർത്തൽ സംഗമം സംഘടിപ്പിച്ചു

മുക്കം: എസ്.എസ്.എഫ് അൻപതാം വാർഷികം ഗോൾഡൻ ഫിഫ്‌റ്റിയോടനുബന്ധിച്ച് ഡിവിഷൻ കേന്ദ്രങ്ങളിൽ പതാക ഉയർത്തൽ സംഗമങ്ങൾ നടത്തി.

മുക്കം ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കറുത്തപറമ്പ് ഓടത്തെരുവിൽ പ്രതീകാത്മകമായി ഒരുക്കിയ അൻപത് പതാകകൾ മുൻകാലങ്ങളിൽ സംഘടനയെ നയിച്ച അൻപത് നേതാക്കൾ ചേർന്ന് ഉയർത്തി.

Related Articles

Leave a Reply

Back to top button