CharamamKodanchery

കോടഞ്ചേരി മൈക്കാവ് ആലമല ഗോവിന്ദൻ കുട്ടി അന്തരിച്ചു

കോടഞ്ചേരി മൈക്കാവ് ആലമല ഗോവിന്ദൻ കുട്ടി (85) അന്തരിച്ചു.

സംസ്കാരം നാളെ (22-03-2023-ബുധൻ) രാവിലെ 10.00-മണിക്ക്.

ഭാര്യ: സുമതി.

മക്കൾ: ചന്ദ്രബോസ് (ഡി ടി പി -താമരശ്ശേരി), അനിൽ (കല്ലാനോട്), ജലജ (ഇരിട്ടി), ജീപ്സി.

മരുമക്കൾ: പ്രകാശൻ ഇരിട്ടി, പരേതനായ സുരേന്ദ്രൻ താമരശ്ശേരി, വൃന്ദബോസ്.

Related Articles

Leave a Reply

Back to top button