Adivaram

വയനാട് ചുരത്തിൽ വാഹനാപകടം; ബൈക്ക് യാത്രികർ കൊക്കയിലേക്ക് വീണു

അടിവാരം: വയനാട് ചുരത്തിൽ ഒൻപതാം വളവിന് സമീപം ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികർ കൊക്കയിലേക്ക് വീണു.

അപകടത്തിൽ പരിക്കേറ്റ സുൽത്താൻ ബത്തേരി സ്വദേശികളായ രണ്ട് പേരെയും ആശുപത്രിയിലേക്ക് മാറ്റി. കൽപറ്റയിൽ നിന്ന് ഫയർ ഫോഴ്‌സും വൈത്തിരിയിൽ നിന്ന് ആംബുലൻസും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Related Articles

Leave a Reply

Back to top button