CharamamThiruvambady

തിരുവമ്പാടി തോട്ടത്തിൻകടവ് തേവലക്കാട്ട് പരേതനായ രാജന്റെ ഭാര്യ സരോജിനി അന്തരിച്ചു

തിരുവമ്പാടി തോട്ടത്തിൻകടവ് തേവലക്കാട്ട് പരേതനായ രാജന്റെ ഭാര്യ സരോജിനി (89) അന്തരിച്ചു.

സംസ്കാരം നാളെ (04-04-2023- ചൊവ്വ) രാവിലെ 11:00-മണിക്ക് വീട്ടു വളപ്പിൽ.

മക്കൾ: ചന്ദ്രിക, സുജാത, പ്രദീപ്‌കുമാർ, ബീന.

മരുമക്കൾ: ദിലീപ്, ചന്ദ്രൻ,റീന, ദേവൻ.

Related Articles

Leave a Reply

Back to top button