CharamamKodanchery
കോടഞ്ചേരി : തെയ്യപ്പാറ വാതിൽക്കാലായിൽ പൗലോസ് അന്തരിച്ചു

കോടഞ്ചേരി : തെയ്യപ്പാറ വാതിൽക്കാലായിൽ പൗലോസ് (64) അന്തരിച്ചു.
സംസ്കാരം നാളെ (29-04-2023- ശനി) രാവിലെ 10:30-ന് തെയ്യപ്പാറ സെന്റ് തോമസ് പള്ളിയിൽ.
ഭാര്യ: അമ്മിണി.
മകൻ: അനൂപ്.







