CharamamKoodaranji

കൂടരഞ്ഞി : പൂവാറംതോട് കുന്നുംപുറത്ത് പരേതനായ ചാക്കോയുടെ ഭാര്യ കത്രീന അന്തരിച്ചു

കൂടരഞ്ഞി : പൂവാറംതോട് കുന്നുംപുറത്ത് പരേതനായ ചാക്കോയുടെ ഭാര്യ കത്രീന (94) അന്തരിച്ചു.

കോടഞ്ചേരി പാലത്തിങ്കൽ കുടുംബാംഗമാണ് പരേത.

സംസ്കാരം നാളെ (11-05-2023-വ്യാഴം) മണാശ്ശേരിയിലുള്ള മകളുടെ വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം രാവിലെ 10:00-ന് പൂവാറംതോട് സെന്റ് മേരീസ് പള്ളിയിൽ.

മക്കൾ: മേരി, ചിന്നമ്മ, ത്രേസ്യാമ്മ, സെലിൻ.

മരുമക്കൾ: അഗസ്റ്റിൻ പെരുക്കോണിൽ (പൂവാറംതോട്), പരേതനായ ജോസഫ് വേരാനാകുന്നേൽ (ചെമ്പുകടവ്), പരേതനായ ജോസഫ് പെരുമാട്ടികുന്നേൽ (കോടഞ്ചേരി), ജോർജ് കുഴിവേലിൽ (മണാശ്ശേരി).

Related Articles

Leave a Reply

Back to top button