CharamamKoodaranji

കൂടരഞ്ഞി : മാങ്കയം കുറ്റിയാങ്കൽ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ അന്തരിച്ചു

കൂടരഞ്ഞി : മാങ്കയം കുറ്റിയാങ്കൽ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ (72) അന്തരിച്ചു.

സംസ്കാരം ഇന്ന് (10-05-2023-ബുധൻ) വൈകുന്നേരം 05:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പൂഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയിൽ.

മക്കൾ: ജയ്മോൻ, ഷിജി.

മരുമക്കൾ: ബീന വടയാപറമ്പിൽ, ബിൽബി കമുകുംതോട്ടത്തിൽ.

Related Articles

Leave a Reply

Back to top button