CharamamPuthuppady
പുതുപ്പാടി: വള്ളിയാട് കാരാട്ടുപൊയിൽ മുഹമ്മദ് മുസ്ലിയാർ അന്തരിച്ചു

പുതുപ്പാടി: വള്ളിയാട് കാരാട്ടുപൊയിൽ മുഹമ്മദ് മുസ്ലിയാർ (77) അന്തരിച്ചു.
ഖബറടക്കം ഇന്ന് (20-07-2023- വ്യാഴം) രാവിലെ 11:00-മണിക്ക് വള്ളിയാട് ജുമാമസ്ജിദിൽ.
ഭാര്യമാർ: പരേതയായ ആസിയ, ഖദീജ.
മക്കൾ: സുലൈമാൻ സഖാഫി (മണൽവയൽ), ഇബ്രാഹിം, ഫാത്തിമ, ആയിഷ ബീവി, മറിയ, സൈനബ, ഹമീദ്, സുലൈഖ (മലപ്പുറം).
മരുമക്കൾ: അബൂബക്കർ മദനി (എലോക്കര), മുഹമ്മദ് നിസാർ, റഷീദ് (വൈത്തിരി), മുജീബ് (വട്ടോളി), നഫീസ, ഹൈറുന്നിസ, അഷ്റഫ് (മലപ്പുറം), റഷീദ (അടിവാരം).






