COVID 19Pullurampara

പുല്ലൂരാംപാറ ബഥാനിയായിൽ നിന്നും നാളെ മുതൽ വിശുദ്ധ കുർബ്ബാന തൽസമയം

പുല്ലൂരാംപാറ: കോവിഡ് -19- പശ്ചാത്തലത്തിൽ താമരശ്ശേരി രൂപതയുടെ ആദ്ധ്യാത്മിക നവീകരണ കേന്ദ്രമായ പുല്ലൂരാംപാറ ബഥാനിയ റിന്യൂവൽ സെന്ററിൽ നിന്നും നാളെ (22-03-2020-ഞായർ ) മുതൽ വിശുദ്ധ കുർബാന തൽസമയം സംപ്രേക്ഷണം ചെയ്യുന്നതാണ്.

നാളെ (ഞായർ) രാവിലെ 06:00 മണിക്കും രാവിലെ 07:30-നും ആയിരിക്കും വിശുദ്ധ കുർബാന.

തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ 06:30-ന് ആയിരിക്കും വിശുദ്ധ കുർബാന.

വിശുദ്ധ കുർബാനയിൽ ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും തൽസമയം പങ്കെടുക്കുന്നതിന് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. തൽസമയം പങ്കെടുക്കുവാൻ ബഥാനിയയുടെ YouTube ചാനൽ സന്ദർശിക്കുക.

https://www.youtube.com/channel/UCzX7rbnJxOftpnRwr_ddAOA

📝 THIRUVAMBADY NEWS

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

five × two =

Back to top button
Close
Close