Thiruvambady

വിനോദസഞ്ചാര മേഖലകളിലേക്കുള്ള പ്രവേശനം തടയുന്നതിനായി നാട്ടുകാരുടെയും സന്നദ്ധസംഘടനകളും കമ്മറ്റി

കോവിഡ് 19 ഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ തിരുവമ്പാടി കോടഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട വിനോദസഞ്ചാര മേഖലകളിലേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു എങ്കിലും കൂടുതൽ ആളുകൾ എത്തുന്നതായി ശ്രദ്ധയിൽ പെട്ടിരിക്കുന്ന സാഹചര്യത്തിൽ മേൽപ്പറഞ്ഞ മേഖലകളിലേക്കുള്ള പ്രവേശനം തടയുന്നതിനായി നാട്ടുകാരുടെയും സന്നദ്ധസംഘടനകളുടെയും സഹകരണത്തോടുകൂടി കമ്മറ്റികൾ രൂപീകരിച്ച് തായും വീഴ്ച വരുത്തുന്ന അവർക്കെതിരെ ശിക്ഷാനടപടി ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു

കമ്മറ്റി രൂപീകരണ ത്തിൻറെ ഭാഗമായി പഞ്ചായത്ത് പ്രസിഡൻറ് അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാർച്ച് 23 മുതൽ ഇലന്തൂകടവ് ആനക്കാംപൊയിൽ തുടങ്ങിയ സ്ഥലങ്ങളിൽ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ സഞ്ചാരികളെ തടയുവാനും തീരുമാനിച്ചു

Related Articles

Leave a Reply

Back to top button