CharamamKoodaranji
കൂടരഞ്ഞി : കോലോത്തുംകടവ് പള്ളിപ്പുറത്ത് കാസിം അന്തരിച്ചു

കൂടരഞ്ഞി :കോലോത്തുംകടവ് പള്ളിപ്പുറത്ത് കാസിം (80) അന്തരിച്ചു.
ഖബറടക്കം ഇന്ന് (10-08-2023-വ്യാഴം) രാവിലെ 11:30- ന് ഹനഫി ജുമാ മസ്ജിദിൽ.
ഭാര്യ: മിസ്‌രി.
മക്കൾ: ഷൈല, റംല, സബൂറ, നിസാർ, റഷീദ്, റഷീദ്ദ.







