
മുക്കം : വാലില്ലാപ്പുഴ പാലക്കുടിയിൽ പരേതനായ ജെയിംസിന്റെ മകൻ റിജോ ജെയിംസ് (43) അന്തരിച്ചു.
സംസ്കാരം ഇന്ന് (31-08-2023-വ്യാഴം) വൈകുന്നേരം 05:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം വാലില്ലാപ്പുഴ സെന്റ് മേരീസ് പള്ളിയിൽ.
മാതാവ്: റോസമ്മ.
ഭാര്യ: ഡിൽന കൂരാച്ചുണ്ട് പുതിയാമറ്റത്തിൽ കുടുംബാംഗം.
മക്കൾ: ജെറോം, മെറിറ്റ്, ജെർമിറ്റ് (മൂന്നുപേരും വിദ്യാർത്ഥികൾ).







