Koodaranji
കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കൺവെൻഷൻ നടത്തി

കൂടരഞ്ഞി: കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കൺവെൻഷൻ നടത്തി. കൺവെൻഷൻ ഡി.സി.സി പ്രസിഡന്റ് കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സിറാജുദ്ധീൻ അധ്യക്ഷത വഹിച്ചു.
ബാബു കെ പൈക്കാട്ടിൽ, അന്നമ്മ മാത്യു, അബ്ദു കേയങ്ങോറൻ, എം.ടി അഷ്റഫ്, ബോസ് ജേക്കബ്, മാജുഷ് മാത്യൂസ്, സാവിച്ചൻ പള്ളിക്കുന്നേൽ, സണ്ണി കിഴുക്കരക്കാട്ട്, സിബു തോട്ടത്തിൽ, സണ്ണി പെരുകിലംതറപ്പിൽ, മുഹമ്മദ് പാതിപറമ്പിൽ, എ.പി മണി, ജോർജ് തറപ്പേൽ, നിസാറ ബീഗം, ജോർജ്കുട്ടി കക്കാടംപൊയിൽ, ജോസ് മനപ്രവനാൽ തുടങ്ങിയവർ സംസാരിച്ചു.







