CharamamKoodaranji

കൂടരഞ്ഞി : കൈതമറ്റത്തിൽ അബ്രാഹത്തിന്റെ ഭാര്യ പെണ്ണമ്മ അന്തരിച്ചു

കൂടരഞ്ഞി : കൈതമറ്റത്തിൽ അബ്രാഹത്തിന്റെ ഭാര്യ പെണ്ണമ്മ (70) അന്തരിച്ചു.

സംസ്കാരം ഇന്ന് (17-11-2023-വെള്ളി) ഉച്ചകഴിഞ്ഞ് 02:30-ന് താഴെ കൂടരഞ്ഞിയിലെ വീട്ടിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെയിന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

ആനക്കാംപൊയിൽ ഈറ്റക്കകുന്നേൽ കുടുംബാംഗമാണ് പരേത.

മക്കൾ: ഷീജ, പ്രതീഷ്, ജയ്സൺ.

മരുമക്കൾ: ഷാജി പനച്ചിക്കൽ (കോടഞ്ചേരി), മായ മുളയ്ക്കൽ (നെല്ലിപ്പൊയിൽ).

സഹോദരങ്ങൾ: പരേതയായ അന്നമ്മ വെട്ടത്ത് (മേലുകാവ്), ഏലിക്കുട്ടി പാമ്പാറ (വാഴത്തോപ്പ് – ഇടുക്കി), മാമ്മി കിഴക്കയിൽ (പൂഞ്ഞാർ), പരേതയായ ഇത്താമ്മ നീണ്ടുക്കുന്നേൽ (പുല്ലൂരാംപാറ), റോസമ്മ പീറ്റർ അടപ്പൂർപുത്തൻപുര (ആനക്കാംപൊയിൽ), മേരിക്കുട്ടി പുതിയാപറമ്പിൽ (കക്കാടം പൊയിൽ), അബ്രാഹം ഈറ്റക്കക്കുന്നേൽ (ആനക്കാംപൊയിൽ), തോമസ് ഈറ്റക്കക്കുന്നേൽ (കരിമ്പ്).

Related Articles

Leave a Reply

Back to top button