Thiruvambady

അതിഥി തൊഴിലാളികൾക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്തു

തിരുവമ്പാടി : അതിഥി തൊഴിലാളികൾക്ക് തിരുവമ്പാടി പോലീസ് ഭക്ഷണ കിറ്റ് വിതരണം ചെയ്തു.

തിരുവമ്പാടി പോലീസിന്റെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള അതിഥി തൊഴിലാളികൾക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്തു. C I ഷാജു ജോസഫിന്റെ നേതൃത്വത്തിലാണ് കിറ്റ് വിതരണം ചെയ്തത്.

Related Articles

Leave a Reply

Back to top button