CharamamKoodaranji

കൂടരഞ്ഞിയിലെ മങ്ങരയിൽ പരേതനായ എംസി തോമസിന്റെ ഭാര്യ ത്രേസ്യ അന്തരിച്ചു

കൂടരഞ്ഞി : കൂടരഞ്ഞിയിലെ ആദ്യകാല കുടിയേറ്റ കർഷകനും വ്യാപാരിയുമായിരുന്ന മങ്ങരയിൽ പരേതനായ എംസി തോമസിന്റെ ഭാര്യ ത്രേസ്യ (95) അന്തരിച്ചു.

സംസ്കാരം ഇന്ന് (03-05-2024- വെള്ളി) വൈകുന്നേരം അഞ്ചുമണിക്ക് കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

കൂടരഞ്ഞി തോണക്കര കുടുംബാംഗമാണ് പരേത.

മക്കൾ: പരേതനായ എം ടി ചാക്കോ (റിട്ട. എച്ച് എം നിർമ്മല യു പി എസ് ചമൽ),
എം ടി സൈമൺ (റിട്ടയേഡ് എച്ച് എം എൽ എഫ് യു പി എസ് വേനപ്പാറ),
മേരി ജോസ് വാതല്ലൂർ, സിസ്റ്റർ ഡോ. സോണിയ സിഎംസി (തേഞ്ഞിപ്പലം), പരേതനായ
എം ടി ജോർജ് എച്ച് എം എസ് എസ് എൽ പി എസ് (കൂടരഞ്ഞി), എം ടി തോമസ് റിട്ട. എച്ച് എം എസ് എസ് എൽപിഎസ് (കൂടരഞ്ഞി), ജോൺസൺ തോമസ് റിട്ടയേർഡ് എച്ച് എം മുഹമ്മദ് അബ്ദുറഹിമാൻ മെമ്മോറിയൽ യുപി എസ് (വിളക്കാംതോട്), ജെയ്സൺ തോമസ് ഹയർ സെക്കൻഡറി സ്കൂൾ (കുന്ദമംഗലം).

മരുമക്കൾ: ലില്ലി കുന്നുംപുറത്ത് (പുന്നക്കൽ), ചിന്നമ്മ തോമസ് റിട്ട. അധ്യാപിക എം എ എം യു പി എസ് (വിളക്കാംതോട്), ജോസ് വാതല്ലൂർ (കൂടരഞ്ഞി), മേരികുട്ടി തോമസ് റിട്ട. അധ്യാപിക എസ് എസ് എച്ച് എസ് (കൂടരഞ്ഞി), ആനി പി സെബാസ്റ്റ്യൻ റിട്ട. അധ്യാപിക എസ് എച്ച് എച്ച് എസ് എസ് (കൂടരഞ്ഞി), ജാൻസി വർഗ്ഗീസ് അധ്യാപിക എസ് എച്ച് യുപി എസ് (തിരുവമ്പാടി), സെലിൻ തോമസ് എച്ച് എം എം എ എം യുപിഎസ് (വിളക്കാംതോട്).

Related Articles

Leave a Reply

Back to top button