CharamamPuthuppady

പുതുപ്പാടി മൈലെള്ളാംപാറ പുരയിടത്തിൽ പി ജെ ചാക്കോയുടെ ഭാര്യ മേരി അന്തരിച്ചു

പുതുപ്പാടി : മൈലെള്ളാംപാറ പുരയിടത്തിൽ പി ജെ ചാക്കോയുടെ ഭാര്യ മേരി (പെണ്ണമ്മ-88) അന്തരിച്ചു.

സംസ്കാരം നാളെ (04-05-2024-ശനി) വൈകുന്നേരം 04:00-ന് മൈലെള്ളാംപാറ സെന്റ് തോമസ് പള്ളിയിൽ.

തിരുവമ്പാടി ചക്കുംമൂട്ടിൽ കുടുംബാംഗമാണ് പരേത.

മക്കൾ: ജോസ് (റിട്ട.എൻജിനീയർ കൊച്ചിൻ പോർട്ട് ട്രസ്റ്റ്), പി.സി.മാത്യു (മൈലെള്ളാംപാറ), സൂസമ്മ (റിട്ട. പ്രധാനാധ്യാപിക നിർമല യുപി എസ് ചമൽ), സാലി (റിട്ട.അധ്യാപിക ഹോളി ഫാമിലി യുപി സ്‌കൂൾ, പടത്തുകടവ്), പരേതനായ ബേബിച്ചൻ.

മരുമക്കൾ: സെലിൻ (റിട്ട.കെൽട്രോൺ, എറണാകുളം), മെൽസി പുതിയാപറമ്പിൽ (കൂരാച്ചുണ്ട്), സ്കറിയ, തോമസ് നെല്ലിക്കൽ (റിട്ട.അധ്യാപകൻ ഹോളി ഫാമിലി ഹൈസ്കൂൾ, വേനപ്പാറ), പരേതനായ കുര്യാച്ചൻ തറക്കുന്നേൽ (റിട്ട. പ്രധാനാധ്യാപകൻ ഹോളി ഫാമിലി യുപി സ്കൂൾ പടത്തുകടവ്).

Related Articles

Leave a Reply

Back to top button