Anakkampoyil

ആനക്കാംപൊയിൽ കടുത്താനത്ത് ജോസഫിന്റെ ഭാര്യ അച്ചാമ്മ നിര്യാതയായി

തിരുവമ്പാടി: ആനക്കാംപൊയിൽ കടുത്താനത്ത് ജോസഫിന്റെ ഭാര്യ അച്ചാമ്മ (85) നിര്യാതയായി.

സംസ്കാരം ഇന്ന് (14-04-2020- ചൊവ്വ) വൈകുന്നേരം 06:00 മണിക്ക് വസതിയിൽ നടക്കുന്ന പ്രാർഥനാ ശുശ്രൂഷകൾക്ക് ശേഷം ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ.

മക്കൾ: മോളി, സൂസി, രാജു, എൽസി, ഷീന, സിബി, സാലി, മിനി, പരേതനായ അഭിലാഷ്.

Related Articles

Leave a Reply

Back to top button