CharamamKodanchery
ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ (ഐ പി സി) നൂറാംതോട് സഭാ ശുശ്രൂഷകൻ ശാന്തിനഗർ പൂവത്തിങ്കൽ പാസ്റ്റർ പി പി തമ്പിയുടെ ഭാര്യ അനീസ് തമ്പി അന്തരിച്ചു

കോടഞ്ചേരി : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ (ഐ പി സി) നൂറാംതോട് സഭാ ശുശ്രൂഷകൻ ശാന്തിനഗർ പൂവത്തിങ്കൽ പാസ്റ്റർ പി പി തമ്പിയുടെ ഭാര്യ അനീസ് തമ്പി (60) അന്തരിച്ചു.
സംസ്കാരം നാളെ (24-08-2024-ശനി) രാവിലെ ഒമ്പതിന് ശാന്തിനഗറിലെ ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12:00-ന് ഐപിസി പാത്തിപ്പാറ സഭയുടെ അടിമണ്ണ് സെമിത്തേരിയിൽ.
കോതമംഗലം വട്ടപ്പറമ്പ് കുടുംബാംഗമാണ്.
മക്കൾ: സോഫി, പോൾ പി തമ്പി.
മരുമക്കൾ: അനീഷ്, അമിത മെർലി ബേബി.







