Thiruvambady

ജനമൈത്രി പോലീസ് ഭക്ഷ്യധാന്യങ്ങൾ എത്തിച്ചു നൽകി

തിരുവമ്പാടി: പഞ്ചായത്തിലെ തമ്പലമണ്ണയിൽ താമസിക്കുന്ന രോഗികളായ പനച്ചിക്കൽ നാരായണനും ഭാര്യ സരോജിനിക്കും തിരുവമ്പാടി ജനമൈത്രി പോലിസ് ഭക്ഷ്യധാന്യ കിറ്റും പച്ചക്കറികളും എത്തിച്ച് നല്കി.

എസ് ഐ പി എം ജോയി , ജനമൈത്രി പോലീസ് കാരായ ജിനേഷ് കുര്യൻ, യു വി ദിനേശ് ,പോലിസ് ട്രെയിനികളായ നിഖിൽ നാഥ്, വിനോദ് ജോസഫ് എന്നിവർ നേതൃത്വം നല്കി.

Related Articles

Leave a Reply

Back to top button